Question: കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഈ വർഷത്തെ ബാലസാഹിത്യകൃതി പുരസ്കാരം നേടിയ ഉണ്ണി അമ്മയമ്പലത്തിന്റെ നോവൽ ഏത്?
A. മീശക്കള്ളൻ
B. അൽഗോരിതങ്ങളുടെ നാട്
C. ഗുരു പൗർണമി
D. ദൈവത്തിൻറെ പുസ്തകം
Similar Questions
ഇന്ത്യൻ പാർലമെന്റിന്റെ ഉപരിമണ്ഡലം ഏതാണ്
A. ലോകസഭ
B. രാജ്യസഭ
C. രാഷ്ട്രപതി ഭവൻ
D. മന്ത്രിസഭ
ക്യു.എസ്. വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗ്സ് (QS World University Rankings) 2026 പ്രകാരം, ആഗോള പട്ടികയിൽ ഇടംനേടിയ ഇന്ത്യൻ സ്ഥാപനങ്ങളുടെ ആകെ എണ്ണം എത്രയാണ്?